Stretched Background Image
പദാര്‍ഥാതീതമായ ലോകത്തെക്കുറിച്ച് പറയാന്‍ ശാസ്ത്രം പര്യാപ്തമല്ല .ഖരം, ദ്രാവകം ,വാതകം സ്ഥല കാല നൈര്യന്തര്യം എന്നിവയുടെ ഇട്ടാവട്ടതിലുള്ളത് കാണാനും പറയാനും ഉള്ള കെല്‍പ്പെ ശാസ്ത്ര ത്തിനുള്ളൂ ...
നമ്മൂടെ ശേഷിച്ചജീവിതത്തിന്‍റെ ആദ്യദിവസമാണ് ഇന്ന്.പദാര്‍ഥാതീതമായ മരണാനാന്തര ജീവിതത്തെ കുറിച്ച് പഠിക്കുക....ഖുര്‍ആന്‍ (പരിഭാഷയോടെ) പഠിക്കുക;
മുഹമ്മദ് നബി(സ)യുടെ ചര്യയും.
വിരോധികള്‍ എന്ന് പറയുന്നവരോട് ഞാന്‍ വെല്ലുവിളിക്കുന്നു...
ReplyDeleteഖുര്‍ആനില്‍ പറഞ്ഞ അബദ്ധങ്ങള്‍ ഒരെന്നമെങ്കിലും ശാസ്ത്രീയമായി വ്യക്തമാക്കാമോ?
യുക്തിയില്‍ അധിഷ്ടിതമായ മതമാണ് ഇസ്‌ലാം...
ReplyDelete